കോഴിക്കോട്: ഗവ. റസ്റ്റ് ഹൗസിൽ രണ്ടു ദിവസങ്ങളിലായി നടന്ന ലോകായുക്ത സിറ്റിങ്ങിൽ 40 പരാതികൾ പരിഗണിച്ചു. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റിസ് വി ഷർസി എന്നിവരടങ്ങിയ ബെഞ്ച് 19 കേസുകൾ പരിഗണിച്ചതിൽ നാലെണ്ണം തീർപ്പാക്കി. സിംഗിൾ ബെഞ്ച് സിറ്റിങ്ങിൽ പരിഗണിച്ച 21 പരാതികളിൽ മൂന്നെണ്ണം തീർപ്പാക്കി. അടുത്ത സിറ്റിങ് ജനുവരി 21, 22 തിയതികളിൽ നടക്കും.
Related Posts
കോഴിക്കോട് ജില്ലയിൽ 74.05 % പോളിംഗ്
കോഴിക്കോട്-73.76%, വടകര-74.90% വോട്ടെടുപ്പ് സമാധാനപരം കോഴിക്കോട്: പതിനെട്ടാമത് പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്ന് 74.05% പേർ വോട്ട് ചെയ്തു. ആകെയുള്ള 26,54,327 വോട്ടർമാരിൽ 19,65,643 പേരാണ് വെള്ളിയാഴ്ച…
കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്
കോഴിക്കോട്: മഴ ശക്തമായ കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍…
കെഎസ്ആർടിസി ദീപാവലി സ്പെഷ്യൽ സർവീസുകൾ
കോഴിക്കോട്: ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസി നവംബർ 7 മുതൽ 15 വരെ കേരളത്തിൽ നിന്നും ബംഗളുരു, മൈസൂർ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി നിലവിലുള്ള സർവീസുകൾക്ക്…

