കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ സീനിയര്‍ സിറ്റിസണ്‍സിന് കമ്പ്യൂട്ടര്‍ പരിശീലനം, ഹോം ടെക്നീഷ്യന് കോഴ്സ് എന്നിവയില്‍ പ്രവേശനം നല്‍കും. താല്പര്യമുള്ളവര്ക്ക് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370036, 091370026.
Related Posts
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) – ഫസ്റ്റ് എൻസിഎ-ഇ/ടി/ബി (കാറ്റഗറി നം. 649/2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പിഎസ് സി…
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ആക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 013/2024) തസ്തികയുടെ സാധ്യതാ പട്ടിക ജില്ലാ പിഎസ്സി…
തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് സീറ്റ് ഒഴിവ്
കോഴിക്കോട്: എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യുസിങ്ങ് ടാലി), ഡാറ്റാ…

