സെലക്ഷൻ ട്രയൽസ്

കോഴിക്കോട്: സംസ്ഥാന വനിത സീനിയർ  അന്തർ ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ  കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 2ന്   ശനിയാഴ്ച രാവിലെ 7ന് ഫാറൂഖ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2009 ഡിസംബർ 31 വരെ ജനിച്ചവർക്കും എ. ഐ. എഫ്. എഫ്. പി. എൽ. നമ്പർ ഉള്ളവരുമായ കളിക്കാർക്ക് ട്രയൽസിൽ പങ്കെടുക്കാം.
താൽപ്പര്യമുള്ള കളിക്കാർ ആഗസ്റ്റ് ഒന്നിനു മുൻപ് വയസ്സ് തെളിയിക്കുന്ന രേഖ സഹിതം കെ ഡി എഫ് എ യിൽ പേര് രജിസ്റ്റർ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *