ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വര്‍ക്ഷോപ്പ് സ്റ്റോറിലേക്ക് കണ്‍സ്യൂമബിള്‍ ഐറ്റംസ്, ലൂബ്രിക്കന്റ്‌സ്, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12 ഉച്ചക്ക് ഒരു മണി. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2414863, 2418610.

Leave a Reply

Your email address will not be published. Required fields are marked *