കോഴിക്കോട്: ശക്തമായ മഴയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞതിനാല്‍ മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്ന തലയാട് -28ാം മൈല്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.