എ പി ഉമ്മറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

കോഴിക്കോട്: അൻപത് വർഷത്തോളം, നാടക സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന എ പി ഉമ്മറിന്റെ നിര്യാണത്തിൽ കലാ – സാംസ്കാരിക സംയുക്ത വേദി അനുശോചിച്ചു.

വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു.  കെ സുബൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കൺവീനർ കെ സലാം, ടി വി ബാലൻ, അഡ്വ. കെ പി  അശോക് കുമാർ, സന്നാഫ് പാലക്കണ്ടി, പി കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *