കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന് ചെയര്മാന് എം ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ജനുവരി 17 ന് കോഴിക്കോട് കലക്ടറേറ്റിലെ ജില്ലാ പഞ്ചായത്ത് ഹാളിലും 18 ന് കലക്ടറേറ്റ് കോണ്‍ഫറസ് ഹാളിലും ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. പ്രായം 18 നും 40 നും മദ്ധ്യേയുള്ളവർക്ക് പരാതികള്‍ കമ്മീഷന് മുമ്പാകെ നൽകാം. ഫോണ്‍: 0471-2308630.
Related Posts
സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് വെള്ളിയാഴ്ച: മുഖ്യമന്ത്രി
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി കോഴിക്കോട്: വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷ സമാപനറാലിയിൽ ഈ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി…
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം തുടരും
മറ്റ് വാഹനങ്ങള്‍ നിയന്ത്രണവിധേയമായി കടത്തിവിടും കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും.…
ആംഗ്യ ഭാഷ മുഖ്യധാരയിൽ കൊണ്ടുവരണം
കോഴിക്കോട്: ആംഗ്യ ഭാഷ പൊതുജനങ്ങളിൽ വിന്യസിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് സത്വര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ജില്ലാ ബധിര അസോസിയേഷൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ആംഗ്യ ഭാഷാ ദിനത്തിൽ സിവിൽ…

