കോഴിക്കോട്: കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള 2 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി സെപ്തംബര്‍ 20 ന് രാവിലെ 10 – കെഎപി ആറാം ബറ്റാലിയന് വളയം, കല്ലുനിര ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി പ്രതിമാസം പരമാവധി 18,225 രൂപക്കാണ് നിയമനം. അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.
Related Posts
ഒരു വർഷത്തിൽ രണ്ടു കോടി പിഴയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് കോഴിക്കോട്: ഫുഡ് ഗ്രേഡ് അല്ലാത്ത പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്ത കുറ്റത്തിന് കഴിഞ്ഞ വർഷം 7000 ത്തിലധികം പരിശോധനകൾ നടത്തി …
രസകാളൻ (ഗുരുവായൂർ സ്റ്റൈൽ)
ചേരുവകൾ മുരിങ്ങക്കായപയർകായമത്തങ്ങകുമ്പളങ്ങപച്ചമുളക്ഉള്ളി രസകാളൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം. ഒരു വലിയ മുരിങ്ങക്കായ നീളത്തിൽ അരിഞ്ഞെടുത്തത്, ഒരു പയർ, കായ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, മത്തങ്ങ,…
Beetroot kadala stir fry
Ingredients• Beetroot -3• Kadala – 3/4 cup• Onion -1/2 of 1• Small onion -10• Crushed chilli – 1 tbsp• Or…

