കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ട്രോമ കെയര്‍ സെന്റര്‍ നിർമിക്കുന്നതിനായി തടസ്സമായി നില്ക്കുന്ന മഴ മരം (ഒന്ന്) മുറിക്കുന്നതിനായി ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11.30 ന് മെഡിക്കല്‍ കോളേജില്‍ ക്വട്ടേഷന്‍ നടത്തി വില്പന ചെയ്യും. ക്വട്ടേഷന്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം നിരത ദ്രവ്യമായി 5000 രൂപയുടെ ഡിഡി സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 നകം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഡി 2 സെക്ഷനില്‍ എത്തിക്കണം. വിവരങ്ങള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെടുക.
Related Posts
കൗതുകമുണര്‍ത്തി നാടന്‍ പശുക്കളുടെ പ്രദര്‍ശനം
ആകാരത്തില്‍ ഭീമന് ഗിര്‍, കുള്ളന്മാര് പുങ്കന്നൂരും വെച്ചൂരും കാസര്‍ഗോഡനും കോഴിക്കോട്: കൗതുകമുണര്‍ത്തി നാടന്‍ പശുക്കളുടെ അപൂര്‍വ പ്രദര്‍ശനം. സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഭാഗമായി കാലിക്കറ്റ്…
കേരളത്തിലേക്ക് പതിനായിരം കോടി നിക്ഷേപം
ആദ്യ ഘട്ടത്തിന് തുടക്കമിട്ട് ടാൽറോപ് ഇന്റർനാഷണൽ സ്റ്റാർട്ടപ്പ് കോൺക്ലേവ് യുഎഇയിൽ ടാൽറോപിന്റെ 28 വില്ലേജ് പാർക്കുകൾ ദുബൈ: കേരളത്തിലേക്ക് പതിനായിരം കോടി വിദേശ നിക്ഷേപമെത്തിക്കാനുള്ള ലക്ഷ്യത്തിന്റെ ആദ്യഘട്ടത്തിന്…
മണൽ വിൽപ്പന
കോഴിക്കോട്: കേരള മാരിടൈം ബോര്‍ഡിന് വേണ്ടി അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ശുദ്ധീകരിക്കാത്ത മണല്‍ വില്‍പ്പന നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 18 ഉച്ചയ്ക്ക്…

