Categories: Tourism

വൈറ്റ് വാട്ടർ കയാക്കിങ്: ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി

കോഴിക്കോട്: പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി.  ടി…

Read More