Categories: Recent

വയനാട് ദുരന്തം: ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ 5 കോടി നൽകും

കോഴിക്കോട്: വയനാട്ടിലെ  പ്രളയദുരിത ബാധിതർക്കായി നടപ്പിലാക്കുന്നപുനരധിവാസ പദ്ധതിയ്ക്ക് ലയൺസ് ക്ലബ്ബ് ഇൻ്റർ നാഷണൽ കേരള  മൾട്ടിപ്പിൾ ഡിസ്ട്രിക്ട് 318  5 കോടി നൽകാൻ തീരുമാനിച്ചു.സംസ്ഥാന സർക്കാറുമായി കൈകോർത്താണ്…

Read More