Categories: Health
മാലിന്യ മുക്തം നവകേരളം; ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന്
കോഴിക്കോട്: സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയാകാന്‍ ഒരുങ്ങി കോഴിക്കോട്. സമ്പൂര്‍ണ ശുചിത്വത്തിനായി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന് നടക്കുമെന്ന്…

