Categories: Health
മാലിന്യമുക്ത കെഎസ്ആർടിസി കർമപരിപാടിയുമായി ശുചിത്വമിഷൻ
കോഴിക്കോട്: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത കെഎസ്ആർടിസിക്കായുള്ള ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള നടപടികൾക്ക് തുടക്കമായി. ഇത് സംബന്ധിച്ച് യോഗം ചേർന്ന് ട്രാൻസ്‌പോർട്ട് ബസുകളും സ്റ്റാൻഡുകളും മറ്റും…

