Categories: Heritage
തളിക്കുളവും ഒരു ശുചീകരണ തർക്കവും
കോഴിക്കോട്ടുകാർക്ക് സുപരിചിതമാണല്ലോ തളിക്കുളം. പാളയം ബസ് സ്‌റ്റാൻഡിൽനിന്ന് കർപ്പൂരവും ചന്ദനവും മണക്കുന്ന മാരിയമ്മൻ കോവിൽ റോഡിലൂടെ ഒരൽപ്പം നടന്നാൽ നമുക്ക് തളിക്കുളത്തിലെത്താം. കുളത്തിന്റെ മനോഹരമായ കൽപ്പടവുകളെപ്പോലെത്തന്നെ ആരെയും…

