Categories: Education
അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകം ഈ മാസം വിതരണം ചെയ്യും
കോഴിക്കോട്: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകം മാർച്ച് മാസം വിതരണം ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മെഡിക്കൽ കോളേജ്…

