Categories: Sports
സ്പോർട്സ് അക്കാദമി സോണൽ സെലക്ഷൻ
കോഴിക്കോട്: സ്പോർട്സ് അക്കാദമിയുടെ സോണൽ സെലക്ഷന് (2024) അപേക്ഷിക്കാം. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ജൂഡോ, സ്വിമ്മിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, ആർച്ചറി, ഹോക്കി എന്നിവയിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്.…

