Categories: Food
ശർക്കരയിൽ സുഗന്ധവ്യഞ്ജന രുചി ചേർത്ത് ഐഐഎസ്ആർ
കോഴിക്കോട്: ശർക്കരയുടെ രൂപവും രുചിയും മാറ്റി മൂല്യവർധിത ഉല്പന്നമാക്കി വിപണിയിലിറക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആർ – ഐഐഎസ്‌ആർ). സ്‌പൈസ് ഇൻഫ്യൂസ്ഡ് ജാഗ്ഗറി…

