Categories: Recent
എ.ഐ, സമൂഹ മാധ്യമ പ്രചാരണം: പരാതികള്‍ അറിയിക്കാം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സമൂഹ മാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ dio.prd@gmail.com ഇ-മെയില്‍ വഴിയും 0495 2370225 (ഫോണ്‍) 8547123439…

