Categories: Health
ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല
കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച രോഗം സ്ഥിരീകരിച്ച ഏക കേസാണിത്. സംസ്ഥാനത്ത് ജൂണില്‍ 166 പേര്‍ക്ക് രോഗബാധയും ആറ് മരണവുമാണ് റിപ്പോര്‍ട്ട്…

