Categories: Recent
സെന്‍സസ്: ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
കോഴിക്കോട്: സെന്‍സസ് 2027 സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യമായ സഹായം ഇവിടെ…

