Categories: Recent
വിവരാവകാശ നിയമം: സെമിനാര്‍ 22ന്
കോഴിക്കോട്: വിവരാവകാശ നിയമം നടപ്പാക്കിയതിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമീഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഒക്ടോബര്‍ 22ന് രാവിലെ 10ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍…

