Categories: Health

പേവിഷബാധ: 30ന് സ്‌കൂള്‍ അസംബ്ലികളില്‍ ബോധവത്കരണം

ജില്ലാതല ഉദ്ഘാടനം പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂളിൽ കോഴിക്കോട്: പേവിഷബാധക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 30ന് ജില്ലയിലെ സ്‌കൂള്‍ അസംബ്ലികളില്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കും. മൃഗങ്ങളുടെ കടിയോ…

Read More