Categories: Business

ഫിന്‍ലാന്‍ഡ് സര്‍ക്കാരിന്റെ സിസു ലോഞ്ച് പാഡിലേക്ക്
പ്രവേശനം നേടി ക്യൂബേ കരിയര്‍

കൊച്ചി: കോഴിക്കോട്ടെ ഗ്രാമപ്രദേശമായ എളേറ്റില്‍ വാട്ടോളിയിൽ നിന്ന് വളർന്നു വന്ന സ്റ്റാർട്ടപ്പായ ക്യൂബേ കരിയർ ഫിൻലാൻഡ് സർക്കാരിന്റെ സിസു ലോഞ്ച്പാ‍ഡ് പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തില്‍ ഫിൻലാൻഡ് സർക്കാർ…

Read More