Categories: Travel
പ്രിയദര്‍ശിനി സൗജന്യ യാത്രക്ക് ജില്ലയില്‍ തുടക്കം
കോഴിക്കോട്: സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രിയദര്‍ശിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം കെ രാഘവന്‍ എം.പി നിര്‍വഹിച്ചു.…

