Categories: Health
മഴക്കാലപൂർവ ശുചീകരണം: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും
കോഴിക്കോട്: ജില്ലയിലെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ജില്ലാതല കർമ്മ പരിപാടി. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തിൽ നടപ്പാക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച്…

