Categories: Poems

ഒ.എന്‍.വി.യുടെ ഓര്‍മ്മക്കൊപ്പം ഭൂമിയുടെ രോദനത്തിലേക്ക് ആഴ്ന്നിറങ്ങി ‘മരിക്കാത്ത ഭൂമി

കോഴിക്കോട്:  ഒ.എന്‍.വി കുറുപ്പിന്റെ പത്താം ചരമ വാര്‍ഷികത്തില്‍ പ്രിയ കവിയുടെ കവിതകളുടെ ദൃശ്യ വിരുന്നൊരുക്കി നര്‍ത്തകിയും ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയുമായ എം. ആര്‍ദ്ര. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ അരങ്ങേറിയ…

Read More