Categories: Health

കോഴിക്കോട്ട് നിപ സംശയം: ഒരാൾ ആശുപത്രിയിൽ

കോഴിക്കോട്: ഫറോക്ക് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 43 കാരനെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു. പരിശോധനാഫലം വൈകിട്ട്…

Read More