Categories: Health
നിപ ഭീതി അകലുന്നു,ഒരാൾ കൂടി ആശുപത്രി വിട്ടു
കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളെ കൂടി പരിശോധനാഫലം നെഗറ്റീവ് ആവുകയും രോഗലക്ഷണങ്ങൾ കുറയുകയും ചെയ്തതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.…

