Categories: Recent

ദേശീയപാത ഉദ്ഘാടനം; ക്ഷണിക്കാതിരുന്നത് കേരളത്തെ അപമാനിക്കൽ – മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും  മന്ത്രിയെയും ക്ഷണിക്കാതിരുന്നത് കേരളത്തെ അപമാനിക്കലാണെന്ന് മന്ത്രി പി മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.…

Read More