Categories: Business

സൗത്ത് ബീച്ചില്‍ മില്‍മ പ്രായോറിറ്റി ഔട്ട്ലെറ്റ്

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ച് പാര്‍ക്കിന് എതിര്‍വശത്ത്  പുതിയ മില്‍മ പ്രായോറിറ്റി ഔട്ട്ലെറ്റ് പ്രവര്‍ത്തനമരംഭിച്ചു.മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി ടി ഗിരീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.…

Read More