Categories: Agriculture

ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മാര്‍ച്ചില്‍ 16 കോടി രൂപ നല്‍കും

കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക്  മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തില്‍ 16 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി എട്ടു കോടി രൂപയും ക്ഷീര സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി…

Read More