Categories: Health
കൂടരഞ്ഞിയിൽ എംസിഎഫ് കെട്ടിട നിർമാണ പ്രവൃത്തി തുടങ്ങി
കോഴിക്കോട്: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന എംസിഎഫ് കെട്ടിട നിർമ്മാണ പ്രവൃത്തിക്ക് തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.…

