Categories: Agriculture
മാവൂര്‍ കൃഷിഭവന്‍ സ്മാർട്ടാക്കാൻ ഭരണാനുമതി
കോഴിക്കോട്: കുന്നമംഗലം നിയോജകമണ്ഡലത്തിലെ മാവൂര്‍ കൃഷിഭവന്‍ സ്മാർട്ടാക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. സംസ്ഥാനത്ത് ആകെ 14 കൃഷി ഭവനുകളാണ് ഈ…

