Categories: Recent
പുതുവത്സര സമ്മാനമായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് സമര്‍പ്പിക്കും -മന്ത്രി
കോഴിക്കോട്: കോഴിക്കോടുകാര്‍ക്ക് പുതുവത്സര സമ്മാനമായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് നവീകരണ പ്രവൃത്തി പുരോഗതി വിലയിരുത്താനെത്തിയ…

