Categories: Tourism

കുത്തിയൊഴുകുന്ന പുഴയില്‍ തുഴഞ്ഞ് കുതിച്ച് താരങ്ങൾ

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം കോഴിക്കോട്: കുത്തിയൊഴുകുന്ന വെള്ളത്തില്‍ വിദേശതാരങ്ങള്‍ അടക്കമുള്ളവര്‍ തുഴഞ്ഞ് കുതിച്ചപ്പോള്‍ കാണികളില്‍ ആവേശത്തിരയിളക്കം. ചാലിപ്പുഴയില്‍ തുടക്കമിട്ട ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍…

Read More