Categories: Health
ഭാഗ്യക്കുറി ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് നടത്തണം
കോഴിക്കോട്: 2024 ജനുവരിക്ക് മുമ്പ് ഭാഗ്യക്കുറി ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും ഫെബ്രുവരി 29 നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കി രേഖാമൂലം…

