Categories: Health
മാലിന്യകേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 1,25,000 രൂപ പിഴ
കോഴിക്കോട്: ജില്ലയിൽ മാലിന്യ നിർമാർജ്ജന പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ രീതിയിൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന വൻകിട സ്ഥാപനങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്…

