Categories: Health
കാലിക്കറ്റ് എഫ്.സി.
ആരാധകർക്കായി പ്രാഥമിക ജീവൻ രക്ഷാ പരിശീലനം
കോഴിക്കോട്: കാലിക്കറ്റ് എഫ്.സി.യുടെ ഔദ്യോഗിക വനിതാ ആരാധകക്കൂട്ടായ്മയായ ലേഡി ബീക്കൺസിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് പ്രാഥമിക ജീവന്‍ രക്ഷാ പരിശീലന പരിപാടി നടത്തി. സിഎഫ്സിയുടെ ടൈറ്റില്‍…

