Categories: Recent
കൃഷിഭവനുകള്‍ സ്മാര്‍ട്ടാകുന്നതിനൊപ്പം സേവനങ്ങളും സ്മാര്‍ട്ടാകണം -മന്ത്രി പി പ്രസാദ്
കോഴിക്കോട്: കര്‍ഷകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷിഭവനുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മാവൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവനായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം…

