Categories: Recent
കൊയിലാണ്ടി സബ് ട്രഷറി ശിലാസ്ഥാപനം
കോഴിക്കോട്: കൊയിലാണ്ടി സബ് ട്രഷറിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 29 ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് കൈരളി ഓഡിറ്റോറിയത്തില്‍…

