Categories: Culture
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ
രജിസ്‌ട്രേഷന്‍ തുടങ്ങി
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലി(കെഎൽ എഫ്)നുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ജനുവരി 11 മുതല്‍ 14 വരെയാണ് ഫെസ്റ്റിവല്‍. കോഴിക്കോടിനെ രാജ്യത്തെ ആദ്യ…

