സാഹിത്യത്തിന്റെ ജനകീയത കേരളത്തിന്റെ സവിശേഷത: മുഖ്യമന്ത്രി
കോഴിക്കോട്: സാക്ഷരകേരളം വിജ്ഞാന സമൂഹമായി വളരുമെന്നതിനുള്ള ഗ്യാരണ്ടിയാണ് ജനകീയ സാഹിത്യോത്സവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാഹിത്യത്തിന്റെ ജനകീയത കേരളത്തിന്റെ സവിശേഷതയാണ്. നൂതന സമൂഹത്തിന്റെയും വിജ്ഞാന സമ്പദ്‌ഘടനയുടെയും…

