Categories: Recent

കെ ഷറീന എ.ഡി.എം

കോഴിക്കോട്: അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി (എ.ഡി.എം) കെ ഷറീന ചുമതലയേറ്റു. മലപ്പുറം പുളിക്കല്‍ സ്വദേശിയാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലും തഹസില്‍ദാറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.…

Read More