Categories: Recent
പത്രപ്രവർത്തക പെൻഷൻ മുടങ്ങാതെ ലഭിക്കാൻ ഒപ്പ് ശേഖരണം
കോഴിക്കോട്: പത്രപ്രവർത്തക പെൻഷൻ എല്ലാ മാസവും ആദ്യവാരത്തിൽ ലഭിക്കണമെന്നാവശ്യപ്പെട്ട് സീനിയർ ജേണലിസ്റ്റ്സ് ഫോറം മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പ് ശേഖരണം തുടങ്ങി.ഒപ്പ് ശേഖരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം…

