Categories: Sports
ഐ ഡബ്ല്യു എൽ: ഗോകുലം നാളെ സ്പോർട്സ് ഒഡീഷയെ നേരിടും
കോഴിക്കോട്: ഇന്ത്യൻ വിമൻസ് ലീഗിൽ ഗോകുലം ശനിയാഴ്ച സ്പോർട്സ് ഒഡീഷയെ നേരിടും. മുന്നേറ്റത്തിൽ പുതിയ മാറ്റവുമായിറങ്ങുന്ന ഗോകുലം ഉഗാണ്ടൻ സ്‌ട്രൈക്കർ ഫസീല ഇക്വപുട്ടിനെ സൈൻ ചെയ്തിട്ടുണ്ട് .…

