Categories: Health

ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: കോര്‍പറേഷന്റെ 22ാമത്തെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ കുതിരവട്ടത്ത് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ‘എല്ലാവര്‍ക്കും ആരോഗ്യം’ എന്ന ആരോഗ്യനയം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് സെന്റര്‍…

Read More