Categories: Tourism

ഗോതീശ്വരം ബീച്ച് വികസനം
രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ ഭരണാനുമതി

കോഴിക്കോട്: ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക അനുവദിച്ചത്. കഫെത്തിരിയ, ടോയ്‍ലെറ്റ്…

Read More