Categories: Education
സൗജന്യ പി.എസ്.സി പരിശീലനം
കോഴിക്കോട്: എംപ്ലോയ്മെന്റ് വകുപ്പിനു കീഴിലെ കോഴിക്കോട് പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കായുളള കോച്ചിംഗ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി. പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്കായി സ്‌റ്റൈപ്പന്റോടു കൂടിയ സൗജന്യ…

