Categories: Heritage
കോഴിക്കോടിനെക്കുറിച്ച് വിദേശസഞ്ചാരികൾ
മധ്യകാലത്ത് കേരളക്കര സന്ദർശിച്ച വിദേശസഞ്ചാരികളുടെ വിവരണങ്ങളിൽനിന്ന് സാമൂതിരിയെക്കുറിച്ചും അദ്ദേഹത്തിന്റെ രാജ്യത്തിലെ സ്ഥിതിഗതികളെക്കുറിച്ചും നമുക്ക് പല കാര്യങ്ങളും ഗ്രഹിക്കാം. കോഴിക്കോടിനെപ്പറ്റി ആദ്യമായി ചില വിവരങ്ങൾ ലഭിക്കുന്നത് ആ സ്ഥലം…

