Categories: Health
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന; 29 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
കോഴിക്കോട്: എലത്തൂര്‍ സര്‍ക്കിള്‍ പരിധിയിലെ 136 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 29 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് നടപടികള്‍…

